ലോകത്ത് അഹ്‌ലുസുന്നത്തിന്റെ ആളുകൾക്ക് വി. ഖുർആനും സഹീഹായ ഹദീസുമാണ് ഒന്നും രണ്ടും പ്രമാണങ്ങൾ. അഹ്‌ലുസുന്നത്തിന്റെ രണ്ടാം പ്രമാണം എന്നത് മുഹമ്മദ് നബി(സ)യുടെ ചര്യയാണ്. ഈ രണ്ടാം പ്രമാണം സ്വീകരിക്കുന്നതിന് മുസ്ലിം ലോകം (അഹ്‌ലുസുന്നത്ത്) ഹദീസുൽ ഉസൂലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഉസൂലുകൾ ഹദീസ് ശാസ്ത്ര ശാഖയാണ്. ഉസൂലുകൾ അംഗീകരിക്കാത്ത അഹ്‌ലുസുന്നത്തിന്റെ പണ്ഢിതന്മാരില്ല. ഏത് ഹദീസ് സ്വീകരിക്കണം, ഏത് വുഖുഫ് ചെയ്യണം എന്നു മനസ്സിലാക്കാനാണ് ഹദീസുൽ ഉസൂലുകളുണ്ടാക്കിയിരിക്കുന്നത്. ഹദീസുകൾ എന്നു പറഞ്ഞു ഏതും പ്രമാണമാക്കാൻ പറ്റില്ല. നബി(സ) ജീവിതത്തിൽ ഒരിക്കൽ പോലും കളവൊ, പൊള്ളവാക്കൊ പറഞ്ഞിട്ടില്ല, ഒരിക്കലും പറയുകയുമില്ല എന്നുറച്ചു വിശ്വസിക്കുന്നവനാണ് മുസ്ലിം. അതിനാൽ തന്നെ നബി(സ)യുടെ പേരിൽ കളവും പൊള്ളവാക്കും ഹദീസ് എന്നപേരിൽ രേഖപെട്ടുകിടക്കാതിരിക്കാൻ മുസ്ലിം ലോകത്തെ അഹ്‌ലുസുന്നത്തിന്റെ പണ്ഢിതന്മാർ ഉണ്ടാക്കിയതാണ് ഹദീസ് ഉസൂലുകൾ.
ഉസൂലുൽ ഹദീസിൽ പെട്ട ഒന്നാമത്തേതാണ്, വിശുദ്ധ ഖുർആന്റെ നസ്സിനെതിരെ ഹദീസ് വന്നാൽ ആ ഹദീസ് വുഖുഫ് ചെയ്യണമെന്നത്. ഉസൂലുകളിൽ പെട്ടതാണ് യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമായ ഹദീസുകൾ വുഖുഫ് ചെയ്യണമെന്നതും. അതിൽ പെട്ടത് തന്നെയാണ് മനുഷ്യ ബുദ്ധിക്ക് സ്വീകാര്യമല്ലാത്തതും... അഹ്‌ലുൽ ബൈത്തിന്റെ (ശിയാക്കളുടെ) ആളുകളൊഴിച്ച് അഹ്‌ലുസുന്നത്തിന്റെ എല്ലാ പണ്ഢിതന്മാരും ഈ ഉസൂലുകളെ അംഗീകരിച്ചിട്ടുണ്ട്.
1) المحدِّث الفاصل بين الراوي والواعي
2) معرفة علوم الحديث
3) المستخرج على معرفة علوم الحديث
4) الكفاية في علم الرواية
5) الجامع لأخلاق الراوي وآداب السامع
6) الإلماع الى معرفة أصول الرواية وتقييد السماع
7) علوم الحديث
8) التقريب والتيسير لمعرفة سنن البشير والنذير
9) تدريب الراوي في شرح تقريب النواوي
10) تدريب الراوي في شرح تقريب النواوي
11) نظم الدرر في علم الأثر
12) فتح المغيث في شرح ألفية الحديث
13) نخبة الفكر في مصطلح أهل الأثر
14) المنظومة البيقونية
15) تيسير مصطلح الحديث
തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഉസൂലുകൾ വിവരിക്കുന്നുണ്ട്. ഉസൂലുൽ ഹദീസ് എന്നത് ഒരു ഹദീസിനെ വിശദീകരിക്കുന്ന ശാസ്ത്ര ശാഖയാണ്. ഇബ്നു ഹജർ അഹ്ഖലാനി തന്റെ നുഖ്ബത്തുൽ ഫിത്വർ എന്ന പ്രശസ്ഥ ഗ്രന്ഥത്തിൽ പറയുന്നുണ്ട്, തെളിഞ്ഞ ബുദ്ധിക്കെതിരെയുള്ള ഹദീസ് വുഖ്ഫ് ചെയ്യണമെന്ന്.
സ്വഹീഹായ ഹദീസ് ളഈഫായ ഹദീസ് തുടങ്ങിയ ഹദീസ് പണ്ഢിതന്മാർ തന്നെ വേർ തിരിച്ചിട്ടുണ്ട്. അതിൽ മുസ്ലിം, ബുഖാരി, തുടങ്ങിയ ഹദീസ് ക്രോഡീകരിച്ച പണ്ഢിതന്മാർ (റഹിമഹുല്ലാഹ്..) അവരെ വളരെ ബഹുമാനിക്കുകയും ആദരിക്കുകയും മുസ്ലിം ലോകത്തിന് അവർ നൽകിയ അതി മഹത്തായ സംഭവനകളെ കുറിച്ച് ഉത്തമ ബോധവുമുണ്ട്. എങ്കിലും വിശുദ്ധ ഖുർആന്റെ പ്രഖ്യാപനമുണ്ട്, തെറ്റുകളില്ലാത്ത ഗ്രന്ഥം, മനുഷ്യരുണ്ടാക്കിയതായിരുന്നു എങ്കിൽ അതിൽ തെറ്റുകൾ കാണാമായിരുന്നു, വൈരുദ്ധ്യങ്ങളുണ്ടാകുമായിരുന്നു എന്നത് അല്ലാഹുവിന്റെ വെല്ലുവിളിയാണ്. ഇവിടെയാണ് ഹദീസ് ഉസൂലുകളുടെ പ്രാധാന്യം. ബുഖാരി, മുസ്ലിം (റഹിമഹുല്ലാഹ്) തുടങ്ങിവർ സ്വഹീഹ് മുസ്ലിം, സ്വഹീഹുൽ ബുഖാരി എന്നിങ്ങനെയും മറ്റുള്ളവരിൽ സഹീഹ് ആയി തിരിച്ചതും തിരിക്കാത്തതുമായി രണ്ട് ഭാഗങ്ങളും ഉണ്ട്. എന്നാൽ സ്വഹീഹ് ആയി വേർത്തിരിച്ച ബുഖാരിയിലെയും മുസ്ലിമിലേയും ഹദീസുകൾ മുഴുവൻ സ്വഹീഹ് ആണെന്ന് മുസ്ലിം ലോകത്തിന് അഭിപ്രായമില്ല. സ്വഹീഹ് ആകുന്നതിന് മുസ്ലിം ലോകം എന്തൊക്കെ നിബന്ധനകൾ വെച്ചിട്ടുണ്ടൊ അതിനനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിക്കുകയും രേഖപെടുത്തുകയും ചെയ്തു. ആ മഹാന്മാർ മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. തെറ്റുകൾ പറ്റാത്ത മഅ്സൂമീങ്ങൾ അല്ലാഹു സംരക്ഷിച്ച പ്രവാചകന്മാർ മാത്രമാണ്. അതിനാൽ തന്നെ മുസ്ലിം ലോകത്ത സലഫികളടക്കം അഹ്ലുസുന്നത്തിന്റെ പണ്ഢിതന്മാർ ഹദീസ് സ്വീകരിക്കുന്നതിൽ ഹദീസ് ഉസൂലുകൾ ഉണ്ടാക്കിയത്. ഉസൂലുൽ ഹദീസുകളിൽ നിന്നും ബുഖാരി മുസ്ലിം ഹദീസുകളെ ആരും മാറ്റി നിർത്തിയിട്ടുമില്ല.
ഇനി സഹീഹായ് വന്ന ഗ്രന്ഥത്തിലെ ചില ഹദീസുകൾ നോകുക.
സഹീഹ് മുസ്ലിം, ബുക്ക് നമ്പർ 8, ഹദീസ് 3426 (കിത്താബുന്നിക്കാഹ്) എന്ന ഹദീസ് ഗ്രന്ഥത്തിൽ നിന്നും : Ibn Abu Mulaika reported that al-Qasim b. Muhammad b. Abu Bakr had narrated to him that A'isha (Allah be pleased with her) reported that Sahla bint Suhail b. 'Amr came to Allah's Apostle (may peace be up on him) and said: Messenger of Allah, Salim (the freed slave of Abu Hudhaifa) is living with us in our house, and he has attained (puberty) as men attain it and has acquired knowledge (of the sex problems) as men acquire, whereupon he said: Suckle him so that he may become un lawful (in regard to marriage) for you He (Ibn Abu Mulaika) said: I refrained from (narrating this hadith) for a year or so on account of fear. I then met al-Q asim and said to him: You narrated to me a hadith which I did not narrate ( to anyone) afterwards. He said: What is that? I informed him, whereup on he said: Narrate it on my authority that A'isha (Allah be pleased with her) had narrated that to me.
-Muslim :: Book 8 :: Hadith 3425 A'isha (Allah be pleased with her) reported that Salim, the freed slave of Abu Hadhaifa, lived with him an d his family in their house. She (i.e. the daughter of Suhail came to Allah's Apostle (may peace be up on him) and said: Salim has attained (purbety) as men attain, and he understands what they understand, and he enters our house freely, I, however, perceive that something (rankles) in the heart of Abu Hudhaifa, whereup on Allah' s Apostle (may peace be up on him) said to her: Suckle him and you would become unlawful for him, and (the rankling) which Abu Hudhaifa feels in his heart will disappear. She returned and said: So I suckled him, and what (was there) in the heart of Abu Hudhaifa disappeared.-അല്ലാഹു വിശുദ്ധ ഖുർആനിലൂടെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, മുലകുടി ബന്ധത്തെ കുറിച്ച്, അത് കുഞ്ഞുങ്ങളുടെ മുലകുടി ബന്ധമാണ്, രണ്ടുവയസ്സ് വരെയാണ് പ്രായം എന്നൊക്കെ വളരെ വ്യക്തമായ് അല്ലാഹുവിന്റെ വചനങ്ങളിലുണ്ട്. എല്ലാ ഖുർആൻ തഫ്‌സീറുകളും അങ്ങിനെ തന്നെയാണ് വിശദീകരിച്ചിട്ടുള്ളതും. അപ്പോൾ മുകളിൽ കൊടുത്ത സഹീഹ് മുസ്ലിം ഹദീസ് വിശുദ്ധ ഖുർആന്റെ നസ്സിനെതിരാകുന്നു. അതിനാൽ തന്നെ ഹദീസ് ഉസൂലുകൾക്കനുസരിച്ച് ഈ ഹദീസ് വുഖുഫ് ചെയ്യേണ്ടതാണ്.
ഇനി ബുഖാരിയിലെ ഒരു ഹദീസ് (Bukhari : 3849), രണ്ടു കുരങ്ങന്മാരെ വേറെ കുറച്ചു കുരങ്ങന്മാർ കല്ലെറിയുന്നു, അതു കണ്ട് സഹാബിയും ഒപ്പം ചേർന്നു ആ രണ്ട് കുരങ്ങിനെ കല്ലെറിഞ്ഞു, കൊന്നു. കുരങ്ങന്മാർ വ്യഭിചരിച്ചതിനുള്ള ശിക്ഷയായിട്ടാണ് എറിഞ്ഞു കൊന്നത്.
മനുഷ്യർക്ക് മാത്രമാണ് ശരീഅത്ത് നിയമങ്ങൾ.... ഈ ഹദീസ് റിപോർട്ട് ചെയ്തത് ബുഖാരിയിലായതിനാൽ സഹീഹ് ആണെന്ന് ലോകത്ത് അഹ്‌ലുസുന്നത്തിന്റെ ഏതെങ്കിലും പണ്ഢിതൻ പറയുമൊ?
ആരും ഹദീസുകളെ പരിഹസിക്കുകയൊ, ഇകഴ്ത്തുകയോ അല്ല. എന്നാൽ ഹദീസുകൾ എന്ന പേരിൽ രേഖപെട്ട് കിടക്കുന്നതെന്തും സ്വീകരിക്കുവാൻ പറ്റില്ല. മുഹമ്മദ് നബി(സ) ജീവിതത്തിൽ കളവും പൊള്ളവാക്കും അനാവശ്യമായതൊന്നും പറഞ്ഞിട്ടില്ല, പറയില്ല എന്നുറച്ചു വിശ്വസിക്കാനാണ് യഥാർത്ഥ മുസ്ലിമിനു കഴിയുക. അതുകൊണ്ട് തന്നെ നബി(സ) പേരിൽ ഉസൂലുകൾക്ക് വിരുദ്ധമായത് ഏത് ഹദീസ് ഗ്രന്ഥത്തിൽ വന്നാലും സ്വഹീഹായ് ഗണിക്കാനൊക്കില്ല. അത്തരത്തിലുള്ളവ വുഖുഫ് ചെയ്യണം, മാറ്റിവെക്കണം എന്നു തന്നെയാണ് മുസ്ലിം ലോകത്ത് ഹദീസ് ഉസൂലുൽ നിർദ്ദേശിച്ചിട്ടുള്ളത്.
ഇനി സിഹ്‌റ് വിഷയത്തിലുള്ള ഹദീസുകൾ പരിശോദിക്കുകയാണെങ്കിൽ അതിൽ വൈരുദ്ധ്യങ്ങളുണ്ട്. വൈരുദ്ധ്യങ്ങൾ ഉള്ള ഹദീസ് വുഖുഫ് ചെയ്യണമെന്നത് ഹദീസ് ഉസൂലുകളിൽ പെട്ടതാണ്.
കാരണം, നബി(സ) സിഹ്‌റ് ബാധയേറ്റു, എന്താണ് ചെയ്യുന്നത് എന്നു വ്യക്തമല്ല, ഏത് ഭാര്യയുടെ അടുത്തേക്കാണ് പോയത് എന്നു വ്യക്തമല്ല, മത്തുപിടിച്ചത് പോലെ എന്ന്!! ഭ്രന്തായ അവസ്ഥ!! (ലാ ഹൌല വലാകുവ്വത്ത ഇല്ലാബില്ലാഹ്).
ഈ വിഷയത്തിൽ ഒരു ഹദീസിൽ വന്നിട്ടുള്ളത് മൂന്ന് മാസമെന്നാണ്, മറ്റൊരൂ ഹദീസിൽ ആറു മാസമെന്നും. ഏതാണ് ശരി? ആറുമാസം നബി(സ) സിഹ്‌റ് ബാധിച്ചു മത്തുപിടിച്ചത് പോലെ നടന്നു എന്നു വിശ്വസിക്കാൻ ഒരു മുസ്ലിമിന് കഴിയുമൊ? ആ റിപോർട്ട് ശരിയാണെങ്കിൽ വേറെ പല ചോദ്യങ്ങളും ബാക്കിയാവുന്നു, അതിൽ പ്രധാനപെട്ടത്,
1. ഈ ആറുമാസം നബി(സ) വഹ്‌യ് വന്നില്ലെ? നബി(സ) വഹ്‌യ് നിലച്ച സന്ദർഭത്തെ കുറിച്ച് പറയുന്നുണ്ട്, അല്ലാഹുവിന്റെ പ്രവാചകനെ അല്ലാഹു കൈവിട്ടോ എന്നുപേടിച്ച സന്ദർഭം.. അതല്ലാതെ നബി(സ)ക്ക് കുറേ കാലം വഹ്‌യ് ഇല്ലാത്ത സന്ദർഭത്തെ കുറിച്ച് എവിടെയും വിവരിക്കുന്നില്ല.
2. ആറുമാസകാലം പള്ളിയിൽ ആരാണ് ഇമാമായി നിന്നത്? നബി(സ)ക്ക് അസുഖമായ സന്ദർഭത്തിൽ അബൂബക്കർ സിദ്ധീഖ് (റ)വിനെയാണ് ഇമാമായി നിർത്തിയത്. അതാണ് അദ്ദേഹത്തെ ഖലീഫയാക്കാനുള്ള കാരണങ്ങളിൽ ഒന്നായി എണ്ണിയത്. അതല്ലാതെ നബി(സ)ക്ക് ബാധയേറ്റ് മത്തുപിടിച്ചത് പോലെ നടന്ന സമയത്ത് ഇമാമത്തായി ആരെങ്കിലും നിന്നതായി ഒരൊറ്റ രിവായത്തും കാണാൻ കഴിയുകയില്ല.
3. നബി(സ)യുടെ പ്രബോധന കാലയളവ് വെച്ചു നോക്കുകയാണെങ്കിൽ ആറുമാസം എന്നത് ചെറിയ കാലയളവല്ല. അപ്പോൾ സിഹ്‌റ് ബാധിച്ചു എന്നുപറയുന്ന ഹദീസ് ഒറ്റപെട്ട റിപോർട്ടായിട്ടല്ല വരേണ്ടത്, ആറുമാസ കാലയളവിൽ പല സ്വഹാബിമാരും അതുമായി ബന്ധപെട്ടാ വിഷയങ്ങളിൽ സാക്ഷികളാകേണ്ടിയിരുന്നു, അത് റിപോർട്ടായി ഗ്രന്ഥങ്ങളിൽ രേഖപെടുത്തുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ അങ്ങിനെ ഒന്നും കാണാൻ കഴിയില്ല.
4. സിഹ്‌റ് ബാധിച്ചു എന്നു പറയുന്നവരോട് എത്ര കാലം നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നു ചോദിച്ചു നോക്കിയാൽ വ്യക്തമായ ഉത്തരം ലഭിക്കുകയില്ല, ചിലർ പറയും ഏതാനും നിമിശങ്ങൾ ബാധയുണ്ടായി എന്ന്. എവിടെന്നു കിട്ടി ഏതാനും നിമിശങ്ങൾ?? അതിന് തെളിവില്ല. അപ്പോൾ മൂന്ന് മാസം എന്നതും ആറുമാസമെന്നതും ഹദീസുകളിൽ ഉള്ളത് ഏത് സ്വീകരിക്കണം? ഓർക്കുക, വൈരുദ്ധ്യങ്ങൾ ഉള്ള ഹദീസുകൾ വുഖുഫ് ചെയ്യണാം എന്നത് ഹദീസുൽ ഉസൂലുകളിൽ പെട്ടതാണ്.
5. എന്തുകൊണ്ട് സിഹ്‌റ് രണ്ടാമത്തെ വൻ പാപമായത്? സിഹ്‌റ് കൊണ്ട് ആർക്കെങ്കിലും കുറച്ചു നിമിശം ബാധയേൽപ്പിക്കാമെന്നത് കൊണ്ടല്ല വൻ പാപമായത്. മറിച്ച്, മറഞ്ഞ വഴിയിലൂടെ നന്മയോ തിന്മയോ അല്ലാഹുവിനല്ലാതെ മറ്റാർക്കെങ്കിലും ചെയ്യാൻ കഴിയുമെന്ന് വിശ്വാസമാണ് വൻപാപത്തിൽ പെടുത്തുന്നത്. അല്ലാതെ യാഥാർത്ഥ്യമായത് കൊണ്ടല്ല. ശിർക്ക് വൻ പാപമാകുന്നത് അല്ലാഹുവല്ലാതെ മറ്റു മഹാന്മാരോട് പ്രാർത്ഥിച്ചാൽ ഫലമുണ്ടാകുമെന്നത് കൊണ്ടല്ല, മറിച്ച് അല്ലാഹുവിന് മാത്രം അർപ്പിക്കേണ്ട, അവനു മാത്രമെ പ്രാർത്ഥനക്കുത്തരം ചെയ്യാൻ കഴിയൂ എന്ന വിശ്വാസത്തിനെതിരായത് കൊണ്ടാണ്.
6. നബി(സ)ക്ക് ശേഷം ഇസ്ലാം ലോകത്ത് വ്യാപിച്ചു. ശത്രുക്കളുടെ എണ്ണം വളരെ കൂടി. ഇസ്ലാം യൂറോപ്പിലേക്കും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചപ്പോൾ ജൂതന്മാരും നസ്‌റ്രാണികളും ഇസ്ലാമിന്റെ ശത്രുക്കളായത് വളരെ കൂടുതലാണ്. എന്നാൽ ഏതെങ്കിലും ഒരു മുസ്ലിമിന് സിഹ്‌റ് ബാധയേറ്റെന്നൊ, അതിന് ചികിത്സ നടത്തിയതോ ഒരൊറ്റ ഗ്രന്ഥത്തിലും കാണാൻ കഴിയില്ല. നബി(സ)യുടെ കാലഘട്ടത്തിനു ശേഷം ഖിലാഫത്തിന്റെ കാലത്തുതന്നെ ചില വിശ്വാസികളുടെ ഇമാൻ കുറഞ്ഞിട്ടുണ്ട്, പരസ്പരം കലഹിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ, തെറ്റുകളിൽ പിടിക്കപെട്ടിട്ടുണ്ട്. എന്നീട്ടുപോലും ഒരു സിഹ്‌റ് രിവായത്ത് കാണാൻ കഴിയില്ല. ജിന്ന് ചികിത്സയോ നെഞ്ചിലടിച്ചിറക്കുന്നതോ കാണാൻ കഴിയില്ല. കണ്ണേറു തട്ടിയതോ അതിനു ചികിത്സിച്ചതോ കാണാൻ കഴിയില്ല.
7. വിശുദ്ധ ഖുർആനിൽ എത്രയോ ആയത്തുകൾ കാണാൻ കഴിയും, നബിക്ക് സിഹ്റ് ബാധിച്ചു എന്നു പറയുന്നത് അവിശ്വാസികളാണെന്ന്. ഈ ആയത്തുകൾക്കെതിരാണ് ഹദീസ്. അപ്പോൾ ഹദീസ് സ്വീകരിക്കാൻ അല്ലാഹുവിന്റെ ആയത്തുകളെ എന്തു ചെയ്യും?
സിഹ്‌റ് ചെയ്താൽ മാനസ്സികമായ തോന്നലുകളുണ്ടാകാം. പക്ഷെ, അതിന് നമ്മുടെ കൺ മുമ്പിൽ സിഹ്‌റ് നടത്തണം. അതാണ് മൂസാ നബിയുടെ മുന്നിൽ നടത്തിയത്, അതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് ജാലവിദ്യക്കാരന്റെ തന്ത്രങ്ങൾ മാത്രമാണ്, യാഥാർത്ഥ്യമല്ല എന്നാണ്. അത് മനസ്സിൽ തോന്നലുകളുണ്ടാക്കി എന്നാണ്.
10:77 قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَമൂസ പറഞ്ഞു: സത്യം നിങ്ങൾക്ക് വന്നെത്തിയപ്പോൾ അതിനെ പറ്റി (ജാലവിദ്യയെന്ന്) നിങ്ങൾ പറയുകയൊ? ജാലവിദ്യയാണോ ഇത് (യഥാർത്ഥത്തിൽ) ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല.
27:13 فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُبِينٌ അങ്ങിനെ കണ്ണു തുറപ്പിക്കത്തക്കനിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു : ഇത് സ്പശ്ടമായ ജാലവിദ്യ തന്നെയാകുന്നു. 14: അവയെപറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നീട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു…
28:36 فَلَمَّا جَاءَهُمْ مُوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യാജനിർമ്മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ്വപിതാക്കളിൽ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി കേട്ടിട്ടുമില്ല.
34: 43 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَنْ يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌനമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് വായിച്ചു കേൾപ്പിക്കപെട്ടാൽ അവർ (ജനങ്ങളോട്) പറയും : ‘നിങ്ങളുടെ പിതാക്കന്മാർ ആരാധിച്ചുവന്നിരുന്നതിൽ നിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾമാത്രമണിത്’ ‘ഇത് കെട്ടി ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്’ എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾഅതിനെ പറ്റി അവിശ്വാസികൾ പറഞ്ഞു : ‘ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു’
37:15 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ(സത്യ നിഷേധികൾ) അവർ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യമാത്രമാകുന്നു എന്ന്.
46:7 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُبِينٌസുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപിക്കപെടുകയാണെങ്കിൽ സത്യം തങ്ങൾക്ക് വന്നെത്തുമ്പോൾ അതിനെപറ്റി ആ സത്യനിഷേധികൾ പറയും : ഇത് വ്യക്തമായ മായാജാലമാണെന്ന്.
അങ്ങിനെ തോന്നലുകൾ ഉണ്ടാക്കാൻ മാജിക്കുകൾക്ക് കഴിയും. അത് യാഥാർത്ഥ്യമായി സംഭവിക്കുന്നില്ല.
ഫറോവയാണ് മൂസാ നബിക്ക് സിഹ്‌റ് ബാധിച്ചവനെന്ന് പറഞ്ഞത്. അത് മൂസാനബി കാണിക്കുന്നത് യഥാർത്ഥ്യമല്ല, മായജാലമാണ് എന്നൊക്കെ പറയാൻ. മായജാലം നടത്തുന്നവരെ അങ്ങിനെയാണ് ഫിർഔൻ വിളിച്ചു കൂട്ടുന്നത്. അവരാകട്ടെ മൂസാ നബിയുടെ മുന്നിലാണ് കൺകെട്ട് നടത്തിയത്. മറഞ്ഞ വഴിയിലൂടെയല്ല. എന്നാൽ സാഹിറന്മാർ മുസാ നബിയുടെ മുഅ്ജിസത്ത് കണ്ടതോടെ അവർക്ക് മനസ്സിലായി, ഇത് തങ്ങൾ കബളിപ്പിക്കുന്നത് പോലെയല്ല എന്ന്. അതുകൊണ്ട് തന്നെ സ്വന്തം ജീവൻ പോയാലും, ഫിർഔൻ പിടികൂടി തലവെട്ടുമെന്ന്, പീഢിപിച്ചു വധിക്കുമെന്ന് കണ്ടിട്ടുകൂടി അവർ മുസാനബിയിലും മൂസാ നബിയുടെ റബ്ബിലും വിശ്വസിച്ചു എന്നു പറഞ്ഞത്.
17: 101 وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًاതീർച്ചയായും മൂസായ്‌ക്കു നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നല്കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചൊല്ലുകയും ‘മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത്’ എന്ന് ഫിർ ഔൻ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദർഭത്തെപറ്റി ഇസ്രായേൽ സന്തതികളോട് നീ ചോദിച്ചുനോക്കുക.
113 ഇസ്രായീല്യരോടു ചോദിച്ചുനോക്കുക: അദ്ദേഹം അവര്ക്കി ടയില്‍ ചെന്നപ്പോള്‍ ഫറവോന്‍ പറഞ്ഞു:114 `ഹേ, മൂസാ, തീര്ച്ച്യായും ആഭിചാരം ബാധിച്ചവനാണ് നീയെന്നത്രെ ഞാന്‍ കരുതുന്നത്.` അപ്പോള്‍ മൂസാ പറഞ്ഞു: `ഉള്ക്കാ്ഴ്ച നല്കുهന്ന ഈ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിച്ചത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് നിനക്ക് നന്നായറിയാമല്ലോ.ഖുര്ആപന്റെ തന്നെ വെളിച്ചത്തില്‍ മൂസാ(അ) സിഹ്റ് ബാധിച്ച വ്യക്തിയാണെന്നായിരുന്നു ഫറവോന്റെ കള്ളാരോപണം. എന്നിട്ട് ഖുര്ആ ന്‍ (20: 66-67) തന്നെ പറയുന്നു: فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ (അപ്പോഴതാ, അവരുടെ കയറുകളും വടികളും അവരുടെ ആഭിചാര പ്രയോഗത്താല്‍ ഇഴയുന്നതായി മൂസാക്ക് തോന്നി.
ഇവിടെ ഫറോവയാണ് മൂസാ നബിക്ക് സിഹ്‌റ് ബാധിച്ചവനെന്ന് പറഞ്ഞത്. അത് മൂസാനബി കാണിക്കുന്നത് യഥാർത്ഥ്യമല്ല, മായജാലമാണ് എന്നൊക്കെ പറയാൻ. യാഥാർത്ഥ്യമല്ലാത്ത വിഷയമാണ് സിഹ്‌റ്, അതു കൺകെട്ടാണ്, കണ്ണുകളെ പറ്റിക്കുന്നതാണ് എന്നൊക്കെ അതുടർന്നുള്ള ആയത്തുകളിലും വ്യക്തമാണ്. തോന്നി എന്നത്, സംഭവിച്ചു എന്നല്ല, തോന്നൽ മാത്രമാണ്. യാഥാർത്ഥ്യമായി ഒന്നുമില്ല. മാത്രമല്ല, മൂസാ നബിയുടെ മുന്നിലാണ് കൺകെട്ട് നടത്തിയത്. മറഞ്ഞ വഴിയിലൂടെയല്ല. പ്രമാണത്തെ മനസ്സിലാക്കുവാനും അത് അംഗീകരിക്കാനും നമുക്ക് സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്.. പ്രാർത്ഥനകളോടെ…

No comments:
Post a Comment